Posts

വേദഗ്രാം

അന്നദാനം മഹാദാനം. ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം ദാനം ചെയ്യുക എന്നത് മഹത്തായ കാര്യം തന്നെ സംശയമില്ല. എന്നാൽ ഒരാൾക്ക് ഒരു ജോലി ദാനം ചെയ്യാൻ കഴിഞ്ഞാൽ അത് അയാൾക്ക് ജീവിതകാലം മുഴുവൻ അന്നം നല്കുമെന്നതിനാൽ അന്നദാനത്തേക്കാൾ ആയിരമിരിട്ടി മഹത്തായതു തന്നെ. അതുപോലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകാൻ ഒരു സംരംഭകന് കഴിയുമെന്നാത്തതിനാൽ സംരംഭകരെ സൃഷ്ടിക്കുകയെന്നത് അന്നദാനത്തേക്കാൾ ദാനത്തേക്കാൾ ലക്ഷമിരട്ടി മഹത്തരം തന്നെ. നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ആണ് എപ്പോഴും ബില്യൺ ഡോളർ സംരംഭകങ്ങളായി മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വേദഗ്രാമത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം പാവപ്പെട്ടവർക്ക് പണം പിരിച്ചു എടുത്തു സഹായിക്കൽ അല്ല മറിച്ച് അതി നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത് അതിലൂടെ സംരംഭകരെ സൃഷ്ടിച്ച് കൊണ്ട് മാനവ സേവ ചെയ്യുക എന്നതാണ്. വേദഗ്രാം ഇതിനായി ഒരു ഗവേഷണ കേന്ദ്രവും ഒപ്പം തന്നെ കണ്ടുപിടുത്തങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും ആണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. ഇതിനായി വേണ്ട മൂലധനം busparrot കമ്പനിയുടെ CSR fund ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നോവേഷനി

യുക്തിവാദവും ഭാരതീയ ശാസ്ത്രവും

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ പറയണമെങ്കിൽ ഏതുതരത്തിലുള്ള ദൈവത്തെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ആദ്യം പറയണം. ഭാരതീയ ശാസ്ത്രത്തിലെ ദൈവമാണെങ്കിൽ അതില്നിന്നഭിന്നമായിട്ടൊരണു പോലും ഈപ്രപഞ്ചത്തിലെവിടെയുമില്ല. ഐൻസ്റ്റീനിന്റെ E=MC^2 നോക്കിക്കോ അതിൽ പറയുന്ന E ആണ് പ്രാണൻ അഥവാ ബ്രഹ്മം എന്ന് ഭാരതീയ ശാസ്ത്രം വിളിക്കുന്ന ദൈവം. ദ്രവ്യം എന്നത് കേവലം ഘനീകൃത ഊർജമാണല്ലോ. ആധുനിക ശാസ്ത്രം അതിനെ ജഡമായി കാണുമ്പോൾ ഭാരതീയ ശാസ്ത്രം അതിനെ ചൈതന്യമായി കാണുന്നു എന്നത് മാത്രം ആണ് വ്യത്യാസം. ജഡമായി കരുതിയാൽ ഉള്ള അബദ്ധം എന്തെന്നാൽ ഒരു ബാക്റ്റീരിയയെ എടുത്ത് നോക്കിയാൽ പോലും അതിൻറെ സങ്കീർണത എന്നത് മനുഷ്യൻ ഇതുവരെ കണ്ടെത്തിയ മുഴുവൻ അറിവുകളെയും കൂട്ടിച്ചേർത്തു വച്ചാൽ പോലും അതിന്റെയൊക്കെ ലക്ഷമിരട്ടി വരും എന്നത് ദൃഷ്ടാന്തം ആണല്ലോ. ഈ അറിവ് എവിടുന്നു വന്നു ?. യാദൃശ്ചികമായി ഉണ്ടായി എന്ന് പറഞ്ഞാൽ, ഇവിടെ കൂഒട്ടിക്കിടന്ന കരിയിലകൾ എല്ലാം ഒരു കാറ്റടിച്ചപ്പോൾ കൂടിച്ചേർന്നു ഒരു computer ഉണ്ടായി എന്ന് പറയുന്നത് പോലെ മണ്ടത്തരമാണ്. അപ്പോൾ പ്രാണൻ ജഡമല്ല എന്ന് തന്നെ കരുതേണ്ടി വരും. അത് തന്നെ ഭാരതീയ ശാസ്ത്രം പറയുന്നതും. യുക്തന്മാരുടെ വിമർശനമൊ

അദ്വൈതം

 അദ്വൈതം  അഥവാ രണ്ടില്ല (nunduality). ഉള്ളത് ബ്രഹ്മം അഥവാ പ്രാണൻ മാത്രം അതിന്റെ പേരാണ് ഓംകാരം. ഈ പ്രാണൻ അഥവാ ഓംകാരം തന്നെ ആണ് ഈ പ്രപഞ്ചമായി പരിണമിച്ചിരിക്കുന്നത്. അതുതന്നെ വിചാരിക്കുന്നു ഇങ്ങനെയെല്ലാമായിത്തീരട്ടെയെന്നു. അതുതന്നെ അങ്ങ് ആയിത്തീരുന്നു. അതുകൊണ്ടാണ് "നീയല്ലോ സൃഷ്ടിയും, സ്രഷ്ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും" എന്ന് നാരായണഗുരു ദൈവദശകത്തിൽ പാടിയത്. അതിൽ നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. സകല ഭാരതീയ ദര്ശനങ്ങളുടെയും ആണിവേര് ഈ അദ്വൈതവേദാന്തമാകുന്നു. ആധുനിക ശാസ്ത്രവും കറങ്ങിത്തിരിഞ്ഞ് അവസാനം ഇവിടെച്ചെന്ന് നിൽക്കുന്നുവെന്ന് അയ്ൻസ്റ്റീന്റെ എനർജി മാസ്സ് ഈക്വലൈൻസ് തിയറം തെളിയിച്ചിട്ടുണ്ടല്ലോ. ആറ്റം ബോംബിന്റെ പ്രവർത്തന തത്വം - ദ്രവ്യം എന്നത് (ഖരം ദ്രാവകം വാതകം പ്ലാസ്മ അവസ്ഥയിലുള്ള സർവവും) ഘനീകൃത ഊർജം അഥവാ അനുഭവവേദ്യമായ ഊർജം മാത്രമെന്ന് ആണ്. യൂറേനിയത്തിലെ ദ്രവീകൃത ഊർജത്തെ ഫിഷനിലൂടെയും ഫ്യുഷനിലൂടെയും രൂപം മാറ്റി പുറത്തുകൊണ്ടുവരുന്നത് ആണല്ലോ  കണാദ മഹർഷി തുടങ്ങി വച്ച കണികാ സിദ്ധാന്തം അഥവാ ആറ്റോമിക ശാസ്ത്രം. വെള്ളം ചിലപ്പോൾ നീരാവിയും

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

നരസേവ തന്നെ നാരായണസേവ. നമ്മുടെ അമ്പലങ്ങളെല്ലാം ദൈവത്തെ സല്യൂട്ട് അടിക്കാനുള്ള കേന്ദ്രങ്ങളായി അധപ്പതിച്ചിരിക്കുന്നു. നരസേവ കേന്ദ്രങ്ങളാക്കി മാറ്റിയാൽ മാത്രമേ ഇതുകൊണ്ടൊക്കെ കാര്യമുള്ളൂ.  ഭാരതത്തിന്റെ ജീവ നാഡികൾ ആയിരുന്നു പണ്ട് അമ്പലങ്ങൾ. അതിനെ ആചാര അനുഷ്ഠാന സല്യൂട്ട് അടി കേന്ദ്രങ്ങൾ മാത്രം ആക്കി ചുരുക്കിയപ്പോൾ നമ്മുടെയിടയിൽ വലിയൊരു വിഭാഗം അങ്ങോട്ട് തിരിഞ്ഞു നോക്കാതെ ആയി. അതേസമയം ഇവിടെയുള്ള വിദേശ മതക്കാരുടെ ആരാധനാലയങ്ങൾ നേരെ മറിച്ചാണ്. അവരതിനെ അവരുടെ കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. പരസ്പരം സഹായിക്കാനും,  സഹകരിക്കാനും ഉള്ള കേന്ദ്രങ്ങൾ കൂടി ആണ് അവരുടെ ഓരോ ആരാധനാലയങ്ങളും. അതുകൊണ്ടു തന്നെ അവർക്കിവിടെ അഭൂതപൂര്ണമായ ഐക്യവും,  പുരോഗതിയുമുണ്ടായി. വൈദേശികാധിനിവേശത്തിനുമുന്പ് നോക്കിയാൽ കാണാം അന്നത്തെ അമ്പലങ്ങളെല്ലാം നാട്യശാസ്ത്രം,  ശാസ്ത്രീയ സംഗീതം, ജ്യോതിശാസ്ത്രം, ആയോധനകല,  സാഹിത്യം,  ഗണിതം, ആയുർവ്വേദം, ലോഹശാസ്ത്രം മറ്റു കണ്ടുപിടുത്തങ്ങൾ തുടങ്ങി സർവവും അമ്പലങ്ങളെയും വേദാന്തത്തെയും ചുറ്റിപ്പറ്റിയുള്ളതാണെന്നു. ഹിന്ദുക്കൾക്ക്  ഇവിടെ പുരോഗതിയുണ്ടാവണമെങ്കിൽ ഇങ്ങനെയുള്ളതും പുതിയതുമായ

മതങ്ങൾ അദ്വൈതവേദാന്തത്തിലേക്കുള്ള കേവലം ചൂണ്ടുപലകകൾ മാത്രം

മതങ്ങളെപ്പോലെ കേവലം വ്യക്തിചരിതങ്ങൾ അല്ലാതെ ലക്ഷക്കണക്കിന് ഋഷിശ്വരന്മാരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ അനുഭവങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ശാസ്ത്രമാണ് ഭാരതീയ ശാസ്ത്രം അഥവാ വേദാന്തം അഥവാ ഭാരതീയ അറിവ് സംവിധാനം(Indian Knowledge System). ഇതിനെ കൊണ്ട് മതത്തിന്റെ നുകത്തിൽ കെട്ടുന്നത് ഭാരതത്തിനു വലിയ അബദ്ധവും,  അപമാനകരവും, അപകടകരവും, അവഹേളനപരവും,  അപരാധവുമാണ്.  ഓരോ മതവും പക്ഷെ അദ്വൈതവേദാന്തത്തിലേക്കുള്ള കേവലം ചൂണ്ടുപലകകൾ മാത്രം ആണ്.  

ഭാരതത്തിലെ യൂദാസുമാരെ സൂക്ഷിച്ചുകൊള്ളുക

ഭാരതത്തിലെ യൂദാസുമാർ ഓർക്കുക  അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അറബിപ്പേരും, ഇംഗ്ലീഷ് പേരുമൊക്കെ ഉള്ള,  നമ്മെ ആയിരം വർഷങ്ങൾ അടിമകളാക്കി വച്ച കണ്ട അറബികളുടെയും, ഇംഗ്ലീഷുകാരുടെയുമൊക്കെ ജാര സന്തതികൾ ഇപ്പോഴും നമുക്ക് ചുറ്റും കഴുകക്കണ്ണുകളുമായി തരം കിട്ടുമ്പോഴൊക്കെ ഒക്കെ നമ്മെ ചൂഷണം ചെയ്യാനും,  ഇല്ലാതാക്കുവാനും,  അടിമപ്പെടുത്താനുമൊക്കെ ആയി നമുക്ക് ചുറ്റും ഇപ്പോഴും പതിയിരിക്കുന്നുണ്ട്. ഇടതും വലതും രാഷ്ട്രീയക്കാർ ഇവറ്റകളുടെ നക്കാപ്പിച്ച വോട്ടിനുവേണ്ടി നൂറ്റിമുപ്പത് കോടി ഭാരതീയരുടെ സുരക്ഷ വിറ്റാണ് ജീവിക്കുന്നത്. കേരളത്തിലെ മാക്രിസ്റ്റ് പാർട്ടി പേരുപോലെ മിക്കവാറും പാമ്പിന്റെ വായിലകപ്പെട്ട മാക്രിയുടെ അവസ്ഥയിലാണിപ്പോൾ. രാജ്യത്തോട് കൂറില്ലാത്തവരെയൊക്കെ ചൈന കൈകാര്യം ചെയ്യുന്ന രീതി ഭാരതം പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. നമ്മൾ ഭാരത പുത്രന്മാർ എന്തിനു ഇതുപോലുള്ള മാരണങ്ങളെയെല്ലാം നമ്മുടെ മാതൃരാജ്യത്തിൽ വച്ച് പൊറുപ്പിക്കണം?.

Vedantha and Religion

Image
Tesla meets Vivekananda at Chikago Speech ഭാരതം എപ്പോഴെല്ലാം അന്ധവിശ്വാസങ്ങളുടെയും,  അനാചാരങ്ങളുടെയും,  ജാതിഭ്രാന്തിന്റെയുമൊക്കെ,  കൂത്തരങ്ങായി മാറിയിട്ടുണ്ടോ,  അപ്പോഴെല്ലാം കൃഷ്ണനായും, ബുദ്ധനായും,  ശങ്കരനായും,  വിവേകാന്ദനായും, നാരായണഗുരുവായുമെല്ലാം ഭാരതത്തിൽ അവതരിച്ച് അതിനെയെല്ലാം അപ്പപ്പോൾ ഇല്ലാതാക്കി അദ്വൈത വേദാന്തത്തെ പുനഃപ്രതിഷ്ഠിച്ചിട്ടുമുണ്ട്. എന്നാൽ ആധുനികതയുടെയും, ഭൗതികതയുടെയും ഒക്കെ അതിപ്രസരത്താലും മറ്റും കലിയുഗഭാരതത്തിൽ അദ്വൈത വേദാന്തം ശുഷ്ക്കിച്ച് മിക്കവാറും അപ്രസക്തമായ മട്ടുണ്ട് ഇപ്പോൾ. മാനവരാശിയുടെ യഥാർത്ഥ ലക്ഷ്യത്തിലെത്താൻ പക്ഷെ ഋഷിമാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി അദ്വൈത വേദാന്തമല്ലാതെ മറ്റൊന്നും തന്നെയില്ലതന്നെ. അതിപ്പോ കർമ്മിയായാലും,  ഭക്തനായാലും,  യോഗിയായാലും,  ജ്ഞാനിയായാലും അദ്വൈതാനുഭൂതിയിലൂടെ മാത്രമേ ഒരുവൻ പൂർണൻ ആവുകയുള്ളൂ.  ഞാനും ഇയ്ക്കാണുന്ന ബ്രഹ്‌മാണ്ഡവുമെല്ലാം ആയി രൂപപ്പെട്ടിരിക്കുന്നത് പ്രാണൻ അഥവാ ബ്രഹ്മം അല്ലാതെ മറ്റൊന്നുമല്ലെന്നു നിർവികല്പസമാധിയിലൂടെ അനുഭവവേദ്യമാവുന്നതുവരേക്കും പൂർണത എന്നത് സ്വപ്നം മാത്രം. വിവേകാനന്ദസ്വാമികൾ അദ്വൈതം ആധുനികശാസ്ത്രത്തിലൂടെയും തെ