മതങ്ങൾ അദ്വൈതവേദാന്തത്തിലേക്കുള്ള കേവലം ചൂണ്ടുപലകകൾ മാത്രം

മതങ്ങളെപ്പോലെ കേവലം വ്യക്തിചരിതങ്ങൾ അല്ലാതെ ലക്ഷക്കണക്കിന് ഋഷിശ്വരന്മാരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ അനുഭവങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ശാസ്ത്രമാണ് ഭാരതീയ ശാസ്ത്രം അഥവാ വേദാന്തം അഥവാ ഭാരതീയ അറിവ് സംവിധാനം(Indian Knowledge System). ഇതിനെ കൊണ്ട് മതത്തിന്റെ നുകത്തിൽ കെട്ടുന്നത് ഭാരതത്തിനു വലിയ അബദ്ധവും,  അപമാനകരവും, അപകടകരവും, അവഹേളനപരവും,  അപരാധവുമാണ്.

 ഓരോ മതവും പക്ഷെ അദ്വൈതവേദാന്തത്തിലേക്കുള്ള കേവലം ചൂണ്ടുപലകകൾ മാത്രം ആണ്.

 

Comments

Popular posts from this blog

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

ജാതിദുരന്തം എന്ന ഭാരതത്തിന്റെ കാൻസർ

ജാതിമുക്തശ്രേഷ്ഠഭാരതത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം