ജാതി നിർമാർജന യജ്ഞം ഒരു വിജയ കഥ
Conclusion: വർണ്ണം ഉള്ളത് തന്നെ ഗുണ കർമ്മ വിഭാഗം അനുസരിച്ച്. അപ്പോൾ ഗവണ്മെന്റ് / പ്രൈവറ്റ് ജോലിക്കാർ എല്ലാം ശൂദ്രന്മാർ ആണ്, കാരണം മറ്റാരുടെയോ ഇച്ഛയനുസരണം കർമ്മം ചെയ്യുന്നതിനാൽ (public/private servants). നിങ്ങൾ പത്തുപേർക്ക് ജോലികൊടുക്കുന്നെങ്കിൽ നിങ്ങൾ ക്ഷത്രിയൻ - സംരംഭകൻ, CxO , ഡയറക്ടർ ലെവൽ അതുപോലെ IAS/minister ലെവൽ ഒക്കെ. ഇതിനു രണ്ടിനുമിടയിൽ പാതി സ്വന്തം ഇച്ഛയിലും , പാതി പരന്റെ ഇച്ഛയിലും പ്രവർത്തിക്കുന്നവർ വൈശ്യർ - കൃഷിക്കാർ കച്ചവടക്കാർ ഒക്കെ. ഇതിനെല്ലാം അപ്പുറം ബുദ്ധിയിലും ആത്മാവിലും ജീവിക്കുന്ന ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ ഒക്കെയാണ്, ഋഷിമാർ, ആത്മജ്ഞാനമുപദേശിക്കുന്ന ഗുരുക്കന്മാർ ഒക്കെ ആണ് ബ്രാഹ്മണർ.
NB: ജാതി നിർമാർജനവുമായി ബന്ധപ്പെട്ട ഞാനൊരു കത്ത് പിഎം നും RSS നും അയച്ചിരുന്നു. (https://vedagramam.blogspot.com/2024/07/letter-to-pmoi-discourage-use-of-caste.html). അതുകൊണ്ടാണോ എന്നറിയില്ല എന്തായാലും UP യിൽ യോഗി സർക്കാർ ജാതിയെ ഒക്കെ എടുത്ത് കിണറ്റിലിട്ടിട്ടുണ്ട് . "caste ban in up" സെർച്ച് ചെയ്‌താൽ മതി.
Uttar Pradesh (UP) has implemented a ban on caste-based political rallies, public displays (like vehicle stickers/signboards glorifying caste), and mentions of caste in routine police records, following an Allahabad High Court directive to curb caste glorification and division, allowing exceptions only when legally required (e.g., SC/ST Act cases). This order, enforced since September 2025, mandates recording parent names instead of caste, removing caste signs, and monitoring social media for violations, aiming to promote national unity and constitutional values.
https://www.google.com/search?client=opera&hs=eOb&sca_esv=95c4599e20cb2333&sxsrf=ANbL-n7UD5y0B0kNxqVUXxnocmB2IxFiCA:1769789564275&q=caste+ban+in+up&sa=X&ved=2ahUKEwjh8Ljy07OSAxWryDgGHXPIGGUQ7xYoAHoECA8QAQ&biw=1248&bih=651&dpr=1&aic=0
Comments
Post a Comment