ഹിന്ദു നവോത്ഥാനം തുടങ്ങേണ്ടത് ജാതി നിർമാർജനത്തിൽനിന്നു

ഭാരത്തിൽ ഇത്രയേറെ മുസ്ലിംങ്ങളും  ക്രിസ്ത്യാനികളും ഒക്കെ ഹിന്ദുമതമുപേക്ഷിച്ച് വിദേശ മൂഡ മതങ്ങളിലേക്ക് ഒടിപ്പോയത് ഏതെങ്കിലും വിദേശികളുടെ വാള് കണ്ട് പേടിച്ചിട്ടൊന്നുമായിരുന്നില്ല, മറിച്ച് ഇവിടുത്തെ ജാതി കണ്ട് പേടിച്ചിട്ടാണ്. ആയിരം വർഷങ്ങൾ കണ്ട പരദേശി നായകളെല്ലാം ഭാരതത്തിൽ കയറി നിരങ്ങിയിട്ടു പോയതിനു ഒരേയൊരു കാരണം ഇവിടുത്തെ ജാതിയാണ്. ഈ കാലയളവിൽ എട്ടുകോടിയോളം  ഹിന്ദുക്കൾ  ഇസ്‌ലാമിക കൊള്ള സംഘങ്ങളാൽ നിഷ്കരുണം കശാപ്പ് ചെയ്യപ്പെട്ടതിൻ്റെയും കാരണം ഈ ജാതി മൂലമുണ്ടായ അനൈക്യമല്ലാതെ മറ്റെന്താണ്?. അതുകൊണ്ട് യാതൊരു ഹിന്ദു നവോത്ഥാനവും തുടങ്ങേണ്ടത് ജാതി നിർമാർജനതിൽനിന്നുമാണ്. നമ്മുടെ കണ്ണിലെ കോൽ എടുത്ത് കളഞ്ഞിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുന്നത്. ജാതിയും വച്ച് കൊണ്ടുള്ള ഏതൊരു ഹിന്ദു നവോത്ഥാനവും മൂടില്ലാത്ത ബക്കറ്റിൽ വെള്ളം നിറക്കാൻ ശ്രമിക്കുന്നതുപോലെ പരിഹാസ്യവും, പാഴ്‌വേലയും ആണ്. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെ ആണ്  ഇപ്പോഴും ജാതിവാലും തൂക്കി നടക്കുന്ന ചെറിയൊരു വിഭാഗം ഭ്രാന്തന്മാർ ഇതൊക്കെ പറയുമ്പോൾ കടിച്ച് കീറാൻ വരുന്നത് ഓർമിപ്പിക്കുന്നത്.  ഇത്തരം ആളുകൾ ആണ് ഭാരതത്തിന്റെയും ഹിന്ദുക്കളുടെയും എക്കാലത്തെയും ശാപം. കാൽകീഴിലുള്ള അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ച് പോകുന്നത് ഇവർ അറിയുന്നില്ല. ഇസ്‌ലാമിക കൊള്ള സംഘങ്ങൾ പന്നിക്കൂട്ടങ്ങളെ പോലെ ഇവിടെ പെറ്റു പെരുകിയും, മതം മാറ്റിയും എല്ലാം അധികാരം പിടിച്ച് വൈകാതെ താലിബാൻ ഭരണമാക്കി അവശേഷിക്കുന്ന ഹിന്ദുക്കളെ കൂടി കശാപ്പ് ചെയ്യുമ്പോഴായിരിക്കും ഇവറ്റകൾക്കൊക്കെ ഇനി ബോധോദയം വരിക. ജാതി ഇല്ല എന്നും, ജാതി ഭ്രാന്താണെന്നും സംഘടിക്കുക ശക്തർ ആവുക എന്നൊക്കെ വിവേകാനന്ദനും, നരായണഗുരുവുമൊക്കെ വിളിച്ചു പറഞ്ഞതിൻ്റെയുമൊക്കെ പൊരുൾ ഇവർക്ക് മനസിലാകാൻ. പക്ഷെ അപ്പോഴേക്കും നേരം വെളുത്തിരിക്കും. ജാതിയും തൂക്കി നടക്കുന്ന ഉണ്ണാക്കന്മാരുടെ സംഘടനയല്ല ഭാരതത്തിനിന്നാവശ്യം മറിച്ച് ശങ്കരാചാര്യരും, വിവേകാനന്ദനും, നാരായണഗുരുവുമൊക്കെ സ്വപ്നം കണ്ട നമ്പൂതിരി മുതൽ നായാടി വരെയുള്ള സകല ഭാരതപുത്രന്മാരുടെയുംക്യരൂപത്തിലുള്ള ഒന്ന് ഭാരതത്തിനിന്നാവശ്യം.

 

ഗുണകർമങ്ങളുടെ അടിസ്ഥനത്തി ചാതുർവർണ്യം ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നു:

ചാതുർവർണ്യം മായാ സൃഷ്ടം ഗുണ കർമ്മ വിഭാഗശഃ - ഗുണകർമങ്ങളുടെ അടിസ്ഥനത്തി ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്ന് ഗീതയിൽ ഭഗവാൻ പറയുന്നുണ്ട്. ഇതിൽപ്പറയുന്ന വർണ്ണം ഉള്ളതുതന്നെ. സത്വ രാജാസ് തമോ ഗുണങ്ങളുടെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ ഉള്ളതാണ് വർണ്ണം. ജാതിയാകട്ടെ ജന്മം കൊണ്ടാണത്രേ ഉണ്ടാവുന്നത്. ബോധമില്ലാത്ത കുറെ ആളുകൾ മറ്റുള്ളവരെ ചൂഷണം ചെയ്യാൻ ഉണ്ടാക്കിയ വെറും ഭ്രാന്തി മാത്രമാണ് ജാതി. അതുള്ളതല്ല. നിലനിൽക്കുകയുമില്ല.


ജാതിവിപത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മനീഷാപഞ്ചകത്തിലൂടെ ശങ്കരാചാര്യ:

ഭാരതത്തിൽ ജാതിവിപത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയത് മനീഷാപഞ്ചകത്തിലൂടെ ശങ്കരാചാര്യ. എതിരെ നായകളുമായി വരുന്ന കാട്ടാളനെ വഴിമാറി പോകാൻ ആവശ്യപ്പെട്ടപ്പോൾ ശങ്കരനോട് കാട്ടാളൻ ജീവനില്ലാത്ത ദേഹമെങ്ങനെ മാറിപ്പോകാനാവും, ഇനി ആത്മാവ് ആണോ വഴിമാറേണ്ടത് എന്ന് ചോദിച്ച കാട്ടാളനോട് മനീഷ പഞ്ചകം ചൊല്ലി ആണ് ശങ്കരൻ പ്രതികരിച്ചത്. ആത്മജ്ഞാനമുള്ള ആൾ ആരായാലും അയാൾ ഗുരു അല്ലെങ്കിൽ ഈശ്വരന് തുല്യൻ ആണ് എന്നാണു മനീഷ പഞ്ചകം സമർത്ഥിക്കുന്നത്. ജന്മം അല്ല ഗുണ കർമ്മ ങ്ങൾ ആണ് ഒരുവന്റെ വർണ്ണം നിശ്ചയിക്കുന്നത്.


വൈദേശികരുടെ വാൾ കണ്ടു ഭയന്നിട്ടൊന്നുമല്ല ഭാരതീയരായവർ വൈദേശികമതങ്ങളിലേക്ക് ഓടിപ്പോയത് മറിച്ച് ഇവിടുത്തെ ജാതി കണ്ടു ഭയന്നിട്ടാണ്. ഫലമോ ആയിരം വർഷങ്ങളുടെ വൈദേശിക അടിമത്വത്ത്വവും ഈക്കാലയളവിൽ എട്ടു കോടിയോളം ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെട്ടതും. ഇപ്പോഴും ഭാരതീയ വിദേശ മതങ്ങളിലോട്ടു ഓടിപ്പോകുന്നത് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ആണ് (3,000 Dalits to convert to Islam in Nadur, Coimbatore is an example). ഇപ്പോഴും നമ്മുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. അതിനു തടയിടാൻ ഒരേയൊരു വഴി നാരായണഗുരുവും("നമുക്ക് ജാതിയില്ല", "ജാതി ചോദിക്കരുത് പറയരുത്"), വിവേകാനന്ദനുമെല്ലാം("ജാതിയുള്ളിടം ഭ്രാന്താലയം", "ജാതി ഭ്രാന്ത് ആണ്" "ജാതിയുള്ളവർ ഭ്രാന്തന്മാർ", "ജാതിയുള്ളവരെ അറപ്പോടെയും വെറുപ്പോടെയും മാത്രമേ കാണാവൂ") തുടങ്ങിവച്ച ജാതിനിർമാർജ്ജന യജ്ഞം - ജാതി മുക്ത ഭാരതം മാത്രം ആണ്. ഭാരതീയ ശാസ്ത്രത്തിത്തില്ലെവിടെയും യാതൊരു പ്രാമാണ്യവുമില്ലാത്ത ജാതി നാം ഇല്ലാതാക്കിയേ മതിയാവു. വർണ്ണം ഉള്ളതുതന്നെ പക്ഷെ അത് ഗുണ-കർമ്മ അടിസ്ഥാനത്തിലാണ്. അതാർക്കും അന്യവുമല്ല. വർണ്ണവുമായി യാതൊരു ബന്ധവും ജാതിക്കില്ലതാനും.

Comments

Popular posts from this blog

PUBLIC INTEREST LITIGATION

Knowledge is not memorizing things, but experience

Skilled Machines or True Men? Gurukul vs. Modern Education and the scope of Hybrid Gurukul Education System