ഭാരതീയ ശാസ്ത്രവും (Indian Knowledge System) വിദേശ മൂഢമതങ്ങളും
• മറ്റു മതക്കാരെ പൊതുവെ കുറ്റം പറയരുതെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത് പക്ഷെ അവ മറ്റുള്ളവർക്ക് ദ്രോഹമുണ്ടാക്കാത്തിടത്തോളം മാത്രം. മറിച്ചായാൽ എന്ത് ചെയ്യണമെന്ന് പക്ഷെ ചട്ടമ്പിസ്വാമികൾ കാണിച്ച് തന്നിട്ടുണ്ട് പാതിരിമാരുടെ കുരിശുകൃഷിയിൽ പൊറുതിമുട്ടി എഴുതിയ ക്രിസ്തുമതചേദത്തിലൂടെ - അതായത് അടിച്ചു പരത്തി ഭിത്തിയിൽ ഒട്ടിക്കണമെന്നു. ഇന്നിപ്പോ ഭാരതത്തിൽ മയക്കുമരുന്നുകച്ചവടവും, പെൺകുട്ടികളെ കടത്തികൊണ്ടുപോകലും, പന്നികളെ പോലെ പെറ്റുപെരുകി അധികാരം പിടിക്കലും, കുണ്ടിയിൽ സ്വർണ്ണക്കടത്തും, കള്ളപ്പണവും, രാജ്യദ്രോഹവും, തീവ്രവാദവും, ഒക്കെ കുലത്തൊഴിലാക്കി സ്വതന്ത്രാനന്തരവും ഭാരതീയരെ പരമാവധി ചൂഷണം ചെയ്യാനും, ദ്രോഹിക്കാനും അസ്ഥിരപ്പെടുത്താനുമൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ അഥവാ സംഘടിത കൊള്ള സംഘത്തിന്റെ കിതാബ് മാഹാത്മ്യം കൂടി ആണിത്. നമ്മൾ ഭാരതപുത്രന്മാർ ഷണ്ഡന്മാരെപോലിരിക്കാതെ പ്രതികരിക്കാൻ പഠിക്കാത്തതാണ് നമ്മുടെ പരാജയ കാരണം.
• ആനയെയും ഉറുമ്പിനെയും താരതമ്യം ചെയ്ത് നോക്കുന്നതുപോലെയാണ് ഭാരതീയ ശാസ്ത്രത്തെയും വിദേശ മതങ്ങളെയും താരതമ്യ ചെയ്യുന്നത്. എന്നാലും ഒന്ന് നോക്കാം.
• ആറു ദിവസം കൊണ്ട് ഉരുട്ടികുഴച്ച് ഈ പ്രപഞ്ചം മൊത്തത്തിലങ്ങോണ്ടാക്കിയെന്നുംപറഞ്ഞു തുടങ്ങുന്ന എല്ലാ വിദേശ മൂഢമതങ്ങളും യുക്തിഹീനമാണ്. ഈ സെമറ്റിക് വെകിളിത്തരങ്ങളൊക്കെ ഇവിടെ കക്ഷത്തുവച്ച് നടക്കുന്നവന്മാരെ ഒക്കെ സമ്മതിക്കണം. അരിയാഹാരം കഴിക്കുന്ന സാമാന്യ ബോധമുള്ള ഒറ്റ ഒരുത്തനും ഈ വെകിളിത്തരങ്ങൾ ഒന്നും വിശ്വസിക്കാനാവില്ല. കാരണം പതിമൂന്നു ലക്ഷം ഭൂമികൾ ചേർത്ത് വച്ചാൽ എത്രയുണ്ടോ അത്രയും വലുതാണ് നമ്മുടെ സൂര്യൻ മാത്രം!. ഇതുപോലത്തെ 10,000 കോടിയിലധികം സൂര്യന്മാരുണ്ട് നമ്മുടെ ക്ഷീരപഥമെന്ന കേവലം ഒരു ഗാലക്സിയിൽത്തന്നെ!. ഇതൊക്കെ ഒന്നേ രണ്ടേ എന്ന് ഒന്നെണ്ണി തീർക്കണമെങ്കിൽ മാത്രം ഒരായിരം വര്ഷം മതിയാകില്ല!. ഇതേപോലത്തെ 10,000 കോടിയിലധികം ഗാലക്സികൾ വേറെയുമുണ്ട്. ഇതാണ് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുള്ള പ്രപഞ്ചം (ഇതുവരെ എണ്ണിയത്). ഇതിനെ മനുഷ്യന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ഒന്നും മനസ്സിലാക്കാനോ ചിന്തിക്കാനോ ഒന്നുമാകില്ല. സാധാരണ മനുഷ്യന്റെ ബോധതലത്തിലിരുന്നുകൊണ്ടിത് ഒരിക്കലും മനസിലാക്കാനാവില്ല. അതിനാണ് ഋഷിമാർ സമാധി എന്ന ധ്യാനത്തിന്റെ അത്യുന്നത ബോധ തലങ്ങളിൽ എത്തുന്നത്. അര്ജുനന് ദിവ്യചക്ഷുസ്സ് കൊടുത്തു എന്ന് ഗീതയിൽ പറയുന്നത് ഈ ഒരു ബോധതലം ആണുദ്ദേശിച്ചതു.
• അതുപോലെ അയ്യായിരം വര്ഷങ്ങള്ക്കു മുൻപ് ആണത്രെ പ്രപഞ്ചം സൃഷ്ടിച്ചത് - അപ്പൊ ദിനോസറുകളുടെ കാര്യമൊക്കെ! നിങ്ങൾ തന്നെ ചിന്തിച്ചുകൊള്ളുക. ഇനി സമയത്തെക്കുറിച്ച് ഗീതയിൽ പറയുന്നത് നോക്കുക രണ്ടായിരം ചതുർയുഗങ്ങൾ അഥവാ 8.64 ബില്യൺ വർഷങ്ങൾ അടങ്ങിയ ചേർന്നതാണ് (ഒരു ബില്യൺ എന്നാൽ നൂറുകോടി വർഷങ്ങൾ ആണെന്നോർക്കുക) ബ്രഹ്മം ഇങ്ങനെ പ്രപഞ്ചമായി രൂപപ്പെട്ടു തിരിച്ചു വരാൻ.
• ഇനി മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടു ഉരുട്ടി കുഴച്ച് മൂക്കിൽ ഊതിക്കൊടുത്ത്. ഭാരതീയ ശാസ്ത്രത്തിൽ ജീവജാലങ്ങളെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് പഞ്ചഭൂതങ്ങൾ (ആകാശം ഭൂമി ജലം വായു തേജസ്സ്)കൊണ്ടാണെന്നു ആധുനിക ശാസ്ത്രത്തിനു വഴികാട്ടിയായിരുന്നെന്നോർക്കണം.
• സ്ത്രീയെ ഉണ്ടാക്കിയത് അതിലും വലിയ കോമഡിയാണ്. മനുഷ്യന്റെ ഒരു നട്ടെല്ല് വലിച്ചൂരി അതുകൊണ്ടുണ്ടാക്കിയത്രേ.
• ഇതെല്ലാം സൃഷ്ടിച്ചതിനുശേഷം ഏഴാം നാൾ ദൈവം റസ്റ്റ് എടുത്തു. പിന്നെ മനുഷ്യരോട് താനാണ് ദൈവമെന്നും, തന്നെ മാത്രമേ ആരാധിക്കാവൂ എന്നും, മറ്റാരെയെങ്കിലും ആരാധിച്ചാൽ തലകാണില്ല പിന്നെ നരകത്തിലെ വിറകുകൊള്ളിയാക്കുമെന്നും ഒക്കെ എല്ലാത്തിനെയും ഒരു വിരട്ടലും, എന്നിട്ടിപ്പോൾ മറ്റെവിടെയോ ഇരുന്നു ദൈവം ജീവജാലങ്ങളൊക്കെ എന്താ ചെയ്യുന്നതെന്നും നോക്കി റിമോട്ട് കണ്ട്രോൾ ചെയ്യുന്നു എല്ലാത്തിനെയും.
• ഇനി ഭാരതീയ ശാസ്ത്രത്തിലെ ഇശ്വരനെന്തെന്നു നോക്കൂ ഗീതയിൽ "ഏതൊന്നിൽ നിന്നാണോ ഈ കാണുന്ന പ്രപഞ്ചമെല്ലാം ഉണ്ടായിരിക്കുന്നത് (വല്ലവനും ഉണ്ടാക്കിയതല്ല എന്ന്), ഏതൊന്നിലാണോ ഈ പ്രപഞ്ചം നിലനിൽക്കുന്നത്, ഏതൊന്നിലേക്കാണോ ഈ പ്രപഞ്ചം മടങ്ങിച്ചെല്ലുന്നത് ആ ഒന്നിനെയാണ് ഈശ്വരനെന്നും ബ്രഹ്മമെന്നും, നാരായണനെന്നും, കാളിയെന്നും ഒക്കെ നാനാവിധ പേരുകളിൽ പണ്ഡിതന്മാർ വിളിക്കുന്നത്. അതിൽ നിന്നന്യമായിട്ടൊരനു പോലും ഈ പ്രപഞ്ചത്തിലെങ്ങുമില്ല" എന്നാണ് പറയുന്നത്. ഗീതയിൽ മാത്രമല്ല സകല വേദങ്ങളിലും ഉപനിഷത്തുകളിലും ഒരായിരം വട്ടം ഉപദേശിക്കുന്ന അദ്വൈതം അഥവാ ഓംകാരം ഇത് തന്നെ. നാല് വേദനകളുടെയും സാരമായ തത്വമസി - അഹം ബ്രഹ്‌മാസ്‌മി - ആയമാത്മാ ബ്രഹ്മ - പ്രജ്ഞാനം ബ്രഹ്മ ഒക്കെ ഇത് തന്നെ. ഇനി ആധുനിക ശാസ്ത്രത്തിന്റെ ഭാഷയിൽ തെളിയിക്കണമെങ്കിൽ അതുമാകാം അദ്വൈതത്തെ : എനർജി മാസ്സ് ഈക്വലൈൻസ് സിദ്ധാന്തത്തിൽ പറയുന്ന E എന്നത് മാറ്റി ഓം എന്നാക്കിയാൽ മതി. ആ ഒന്നിൽ നിന്ന് തന്നെ ഈ കാണുന്ന ദ്രവ്യമെല്ലാം ഖര - ദ്രാവക - വാതക - പ്ലാസ്മാ രൂപങ്ങളിൽ പ്രപഞ്ചമായി വിളങ്ങുനത്.
• ജൂതന്മാരുടെ തോറ എന്നൊരു ഗ്രന്ഥമുണ്ട് രണ്ടായിരത്തഞ്ഞൂറോ മറ്റോ വർഷങ്ങൾ പഴക്കം കാണുമായിരിക്കണം. അതിലെഴുതി വച്ചിരുന്ന മണ്ടത്തരങ്ങളൊക്കെ നൈസായി അതേപോലെ മറ്റു പൊട്ടന്മാർ കോപ്പിയടിച്ചു. ദൈവം നൂലിൽകെട്ടിയിറക്കിത്തന്നതാക്കിയതുകൊണ്ടിനിയിപ്പോ മാറ്റാനും പറ്റാത്തതുകൊണ്ട് കൊണ്ടുനടക്കുന്നെന്നു മാത്രം.
• ഭാരതീയ ശാസ്ത്രം അഥവാ Indian knowledge system പ്രകാരം ഉള്ള ഋഷിപ്രോക്തങ്ങൾ ആയ ദർശനങ്ങളും (ഋഷിമാർ സമാധി എന്ന ബോധതലത്തിൽ കണ്ടത്), ശ്രുതികളും (ഋഷിമാർ സമാധി എന്ന ബോധതലത്തിൽ കേട്ടത്) എത്രകാലം കഴിഞ്ഞാലും കടുകിട തെറ്റില്ല. പ്രപഞ്ചമുള്ളിടത്തോളം അവയെല്ലാം ശരിയായിരിക്കും. (പുരാണങ്ങൾ വിചിത്രകഥകൾ മാത്രം ആണ് ശ്രുതിയോ ദര്ശനമോ അല്ല. അതുപോലെ തന്നെ സമൃതികളും. ഇതിഹാസങ്ങളിൽ കുറെയൊക്കെ ചരിത്രമുണ്ട് പക്ഷെ അവയിൽ പുരാണങ്ങളും സ്മ്രിതികളുമൊക്കെ ഉണ്ട്) അതുകൊണ്ടു ഞാൻ പറഞ്ഞതിന് എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ ദയവായി ശ്രുതികളും, ദർശനങ്ങളും കൊണ്ട് മാത്രം പ്രൂഫ് കൊണ്ട് വരിക. കാരണം അവ മാത്രം ആണ് ഭാരതീയ ശാസ്ത്രം അഥവാ പ്രമാണങ്ങൾ. ബാക്കിഎല്ലാം കേവലം ചൂണ്ടു പലകകൾ മാത്രം.
Comments
Post a Comment