Posts

Showing posts from October, 2023

ഭാരതത്തിലെ യൂദാസുമാരെ സൂക്ഷിച്ചുകൊള്ളുക

ഭാരതത്തിലെ യൂദാസുമാർ ഓർക്കുക  അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അറബിപ്പേരും, ഇംഗ്ലീഷ് പേരുമൊക്കെ ഉള്ള,  നമ്മെ ആയിരം വർഷങ്ങൾ അടിമകളാക്കി വച്ച കണ്ട അറബികളുടെയും, ഇംഗ്ലീഷുകാരുടെയുമൊക്കെ ജാര സന്തതികൾ ഇപ്പോഴും നമുക്ക് ചുറ്റും കഴുകക്കണ്ണുകളുമായി തരം കിട്ടുമ്പോഴൊക്കെ ഒക്കെ നമ്മെ ചൂഷണം ചെയ്യാനും,  ഇല്ലാതാക്കുവാനും,  അടിമപ്പെടുത്താനുമൊക്കെ ആയി നമുക്ക് ചുറ്റും ഇപ്പോഴും പതിയിരിക്കുന്നുണ്ട്. ഇടതും വലതും രാഷ്ട്രീയക്കാർ ഇവറ്റകളുടെ നക്കാപ്പിച്ച വോട്ടിനുവേണ്ടി നൂറ്റിമുപ്പത് കോടി ഭാരതീയരുടെ സുരക്ഷ വിറ്റാണ് ജീവിക്കുന്നത്. കേരളത്തിലെ മാക്രിസ്റ്റ് പാർട്ടി പേരുപോലെ മിക്കവാറും പാമ്പിന്റെ വായിലകപ്പെട്ട മാക്രിയുടെ അവസ്ഥയിലാണിപ്പോൾ. രാജ്യത്തോട് കൂറില്ലാത്തവരെയൊക്കെ ചൈന കൈകാര്യം ചെയ്യുന്ന രീതി ഭാരതം പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. നമ്മൾ ഭാരത പുത്രന്മാർ എന്തിനു ഇതുപോലുള്ള മാരണങ്ങളെയെല്ലാം നമ്മുടെ മാതൃരാജ്യത്തിൽ വച്ച് പൊറുപ്പിക്കണം?.

Vedantha and Religion

Image
Tesla meets Vivekananda at Chikago Speech ഭാരതം എപ്പോഴെല്ലാം അന്ധവിശ്വാസങ്ങളുടെയും,  അനാചാരങ്ങളുടെയും,  ജാതിഭ്രാന്തിന്റെയുമൊക്കെ,  കൂത്തരങ്ങായി മാറിയിട്ടുണ്ടോ,  അപ്പോഴെല്ലാം കൃഷ്ണനായും, ബുദ്ധനായും,  ശങ്കരനായും,  വിവേകാന്ദനായും, നാരായണഗുരുവായുമെല്ലാം ഭാരതത്തിൽ അവതരിച്ച് അതിനെയെല്ലാം അപ്പപ്പോൾ ഇല്ലാതാക്കി അദ്വൈത വേദാന്തത്തെ പുനഃപ്രതിഷ്ഠിച്ചിട്ടുമുണ്ട്. എന്നാൽ ആധുനികതയുടെയും, ഭൗതികതയുടെയും ഒക്കെ അതിപ്രസരത്താലും മറ്റും കലിയുഗഭാരതത്തിൽ അദ്വൈത വേദാന്തം ശുഷ്ക്കിച്ച് മിക്കവാറും അപ്രസക്തമായ മട്ടുണ്ട് ഇപ്പോൾ. മാനവരാശിയുടെ യഥാർത്ഥ ലക്ഷ്യത്തിലെത്താൻ പക്ഷെ ഋഷിമാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി അദ്വൈത വേദാന്തമല്ലാതെ മറ്റൊന്നും തന്നെയില്ലതന്നെ. അതിപ്പോ കർമ്മിയായാലും,  ഭക്തനായാലും,  യോഗിയായാലും,  ജ്ഞാനിയായാലും അദ്വൈതാനുഭൂതിയിലൂടെ മാത്രമേ ഒരുവൻ പൂർണൻ ആവുകയുള്ളൂ.  ഞാനും ഇയ്ക്കാണുന്ന ബ്രഹ്‌മാണ്ഡവുമെല്ലാം ആയി രൂപപ്പെട്ടിരിക്കുന്നത് പ്രാണൻ അഥവാ ബ്രഹ്മം അല്ലാതെ മറ്റൊന്നുമല്ലെന്നു നിർവികല്പസമാധിയിലൂടെ അനുഭവവേദ്യമാവുന്നതുവരേക്കും പൂർണത എന്നത് സ്വപ്നം മാത്രം. വിവേക...

ഭാരതത്തിന്റെ ശാപം

 മൂന്നു 'മ' കൾ അതായത് മേത്ത-മിഷനറി-മാർക്സിസ്റ്റ്  സംഘടിത വിദേശ ബീജങ്ങൾ ആണ് ഭാരതത്തിന്റെ ശാപം. വോട്ടുബാങ്കുകളായി ഭാരതത്തിന്റെ ഭരണം പിടിക്കാനും,  ഭാരതപുത്രന്മാരെ പരമാവധി ചൂഷണം ചെയ്യാനും,  അടിമകളാക്കാനുമൊക്കെ സ്വതന്ത്രാനന്തരം ഈ വിദേശ ബീജങ്ങൾ ഇവിടെ കിടന്നു കിണഞ്ഞു പരിശ്രമിക്കുന്നത് നാം കാണാതെ പോകരുത്.

Why Entrepreneurs and Innovators - Employment generation is true charity, not collecting money from someone and giving to poor

 വിശക്കുന്ന ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യം തന്നെ,  പക്ഷെ അയാൾക്ക് ഉപജീവനത്തിനായി ജോലി കൊടുത്താൽ ആജീവനാന്തം അത് അയാൾക്ക് ഭക്ഷണം നൽകും. ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ ആയിരം മടങ്ങു മഹത്തയ കാര്യമാണത്. ഒരു സംരംഭകന് മാത്രമേ ഒരാൾക്ക് ജോലി കൊടുക്കാൻ കഴിയു. ഒരു സംരംഭകൻ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകും. അത് കൊണ്ട് നമ്മുടെ കമ്മ്യൂണിറ്റിയിൽ സംരംഭകർ ഉണ്ടാവേണ്ടത്  അത്യാവശ്യമാണ്. പരമാവധി സംരംഭകരെ സൃഷ്ടിക്കാൻ നമുക്ക് കഴിയണം. അതുപോലെ ഇന്നോവേഷൻ സംരംഭകരെ സൃഷ്ടിക്കും. ഒരു ഇന്നോവേറ്റർക്ക് ഡസന് കണക്കിന് സംരംഭകരെ സൃഷ്ടിക്കാനാവും. ഒരു ഇന്നോവറ്റർ പത്ത് സംരംഭകർക്ക് തുല്യം. അതുകൊണ്ടു നമ്മുടെ കമ്മ്യൂണിറ്റിയിൽ ധാരാളം ഇന്നോവറ്റേർസ്‌നെ സൃഷ്ടിക്കാൻ നമുക്കാവണം. ഇല്ലെങ്കിൽ വല്ല അറബിയുടെയോ ഇംഗ്ലീഷുകാരന്റെയോ അല്ലെങ്കിൽ അവറ്റകളുടെ ഇവിടെയുള്ള അവശിഷ്ടങ്ങളുടെയോ അടിമപ്പണി ചെയ്യേണ്ടിവരും. Employment generation is true charity, not collecting money from someone and giving to poor. Support startups and entrepreneurs and generate employment opportunities.

അദ്വൈത വേദാന്തവും ആധുനിക ശാസ്ത്രവും പിന്നെ ബുദ്ധ-ജൈന ദർശനങ്ങളും

അദ്വൈതവേദാന്തം തന്നെ ആണ് ഭാരതീയ അറിവ് സംവിധാനങ്ങളുടെയെല്ലാം ആണിവേര്. സാധാരണ ആളുകൾക്കിത് ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടു തന്നെ.  അതിനാൽ കുറച്ച് വെള്ളം ചേർത്ത് വിശിഷ്ട അദ്വൈതമെന്ന പേരിൽ ഋഷിമാർ അവതരിപ്പിച്ചു. നന്നായി വെള്ളം ചേർത്ത് ദ്വൈതവും. ബുദ്ധവും ജൈനവുമൊക്കെ ഇതിൽ നിന്നും ഒക്കെ തന്നെ ഉണ്ടായവ തന്നെ. പക്ഷെ ഒരു വഴക്കാളി കുട്ടികൾ എന്ന പോലെ വേദാന്തത്തെ വെറുതെ അങ്ങ് നിരാകരിക്കുന്നുവെന്നേ ഉള്ളൂ. സംഗതി അദ്വൈത വേദാന്തത്തിൽ ബ്രഹ്മം അഥവാ പ്രാണൻ തന്നെ ആണല്ലോ സ്വയമേവ പ്രപഞ്ചമായി മാറിയിരിക്കുന്നത്.  ( ദ്രവ്യമെന്നത് അനുഭവവേദ്യമായ ഊർജ്ജം തന്നെ ആണല്ലോ ആധുനികരുടെ ഭാഷയിൽ.അതായത് E=MC^2) . അതേസമയം ബുദ്ധ - ജൈന ദർശനങ്ങളിൽ ഒരു സമഷ്ടി ദൈവം ഇല്ല മറിച്ച് കണികകൾ ആണ് പ്രപഞ്ചമായി മാറിയെന്നാണ് ദർശനം (കണികാ സിദ്ധാന്തം - കണാദ മഹർഷി).  സംഗതി ശരിതന്നെ കണികകൾ - തന്മാത്രകൾ കൊണ്ട് തന്നെ പ്രപഞ്ച സൃഷ്ട്ടി,  പക്ഷെ തന്മാത്രകൾ അഥവാ ദ്രവ്യം ആയി രൂപപ്പെട്ടിരിക്കുന്നത് പ്രാണൻ അഥവാ ഊർജ്ജം തന്നെ ആണല്ലോ. അദ്വൈതം ദ്രവ്യത്തിൽ നിന്നും കുറച്ചുകൂടി അപ്പുറം പോയി ബ്രഹ്മത്തിൽ നിൽക്കുന്നുവെന്നേയുള്ളു. രണ്ടും ശരി തന്നെ. മൂന്നാ...