Why Entrepreneurs and Innovators - Employment generation is true charity, not collecting money from someone and giving to poor

 വിശക്കുന്ന ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യം തന്നെ,  പക്ഷെ അയാൾക്ക് ഉപജീവനത്തിനായി ജോലി കൊടുത്താൽ ആജീവനാന്തം അത് അയാൾക്ക് ഭക്ഷണം നൽകും. ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ ആയിരം മടങ്ങു മഹത്തയ കാര്യമാണത്. ഒരു സംരംഭകന് മാത്രമേ ഒരാൾക്ക് ജോലി കൊടുക്കാൻ കഴിയു. ഒരു സംരംഭകൻ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകും. അത് കൊണ്ട് നമ്മുടെ കമ്മ്യൂണിറ്റിയിൽ സംരംഭകർ ഉണ്ടാവേണ്ടത്  അത്യാവശ്യമാണ്. പരമാവധി സംരംഭകരെ സൃഷ്ടിക്കാൻ നമുക്ക് കഴിയണം. അതുപോലെ ഇന്നോവേഷൻ സംരംഭകരെ സൃഷ്ടിക്കും. ഒരു ഇന്നോവേറ്റർക്ക് ഡസന് കണക്കിന് സംരംഭകരെ സൃഷ്ടിക്കാനാവും. ഒരു ഇന്നോവറ്റർ പത്ത് സംരംഭകർക്ക് തുല്യം. അതുകൊണ്ടു നമ്മുടെ കമ്മ്യൂണിറ്റിയിൽ ധാരാളം ഇന്നോവറ്റേർസ്‌നെ സൃഷ്ടിക്കാൻ നമുക്കാവണം. ഇല്ലെങ്കിൽ വല്ല അറബിയുടെയോ ഇംഗ്ലീഷുകാരന്റെയോ അല്ലെങ്കിൽ അവറ്റകളുടെ ഇവിടെയുള്ള അവശിഷ്ടങ്ങളുടെയോ അടിമപ്പണി ചെയ്യേണ്ടിവരും.

Employment generation is true charity, not collecting money from someone and giving to poor. Support startups and entrepreneurs and generate employment opportunities.

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

PUBLIC INTEREST LITIGATION