Posts

Showing posts from February, 2026

കോപ്പിയടിച്ച പാശ്ചാത്യർ

ഭാരതീയരുടെ താളിയോലഗ്രന്ഥങ്ങൾ കോപ്പിയടിച്ച പാശ്ചാത്യർ.. പ്രകാശം സഞ്ചരിയ്ക്കുന്നു എന്ന് കണ്ടെത്തിയത് ഐസക് ന്യൂട്ടൺ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയയ്ക്കുന്ന സൂര്യദേവാ അങ്ങേയ്ക്ക് പ്രണാമമെന്ന് പറഞ്ഞത് വിജയനഗര സാമ്രാജ്യത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ". ന്യൂട്ടൺ ഗ്രാവിറ്റി കണ്ടുപിടിയ്ക്കുന്നതിനും മുൻപ് ഭാരതീയ ജ്യോതിശാസ്ത്രത്തിൽ ഗ്രാവിറ്റിയ്ക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റീരിയൽസിനെ ഭൂമി അതിന്റെ ശക്തികൊണ്ട് ആകർഷിയ്ക്കുന്നു. ഏതൊന്നിനെയാണോ ആകർഷിയ്ക്കുന്നത് അത് താഴെ വീഴുക തന്നെ ചെയ്യും. തുല്ല്യശക്തി കൊണ്ട് ആകർഷിയ്ക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല. "ഭാസ്കരാചാര്യ" 1114-1185 എഴുതിയ ഈ വരികൾ 'സിദ്ധാന്ത ശിരോമണി' എന്ന പുസ്തകത്തിൽ "ഭുവന കോശം" എന്ന ഭാഗത്തിൽ ആറാം അദ്ധ്യായത്തിൽ നിങ്ങൾക്ക് വായിയ്ക്കാൻ കഴിയും. ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും കണ്ടുപിടിച്ചത് "ആര്യഭടൻ" ആണ്. എന്നാൽ നമ്മൾ ഇതിനെല്ലാം അവകാശിയായി കാണുന്നത് ഗലീലിയോയെയു...

The Rise of Bharat: Beyond the Mirage of India

The Rise of Bharat: Beyond the Mirage of India India is No More. Only Bharat. The End of the Era of Looting and the Dawn of Divine Manifestation For centuries, the entity called "India" was treated as a resource to be drained. In the decades leading up to 2014, this "India" was characterized by a deep Dharma Glani —a spiritual and administrative decay where looting, monumental scams, and the systematic cheating of the public were the norms of the day. "It is a pity to see foreign belief systems that claim the entire universe is trapped within a single book or restricted to a 'Last Messenger.' To believe the Divine spoke once and then fell silent is to underestimate the Infinite. In the sacred land of Bharat, the manifestation of the Divine is an eternal, repeating flow—yesterday, today, and forever." Yada yada hi dharmasya glanir bhavathi bharatha... ...

ജാതി നിർമാർജന യജ്ഞം ഒരു വിജയ കഥ

 Conclusion: വർണ്ണം ഉള്ളത് തന്നെ ഗുണ കർമ്മ വിഭാഗം അനുസരിച്ച്. അപ്പോൾ ഗവണ്മെന്റ് / പ്രൈവറ്റ് ജോലിക്കാർ എല്ലാം ശൂദ്രന്മാർ ആണ്, കാരണം മറ്റാരുടെയോ ഇച്ഛയനുസരണം കർമ്മം ചെയ്യുന്നതിനാൽ (public/private servants). നിങ്ങൾ പത്തുപേർക്ക് ജോലികൊടുക്കുന്നെങ്കിൽ നിങ്ങൾ ക്ഷത്രിയൻ - സംരംഭകൻ, CxO , ഡയറക്ടർ ലെവൽ അതുപോലെ IAS/minister ലെവൽ ഒക്കെ. ഇതിനു രണ്ടിനുമിടയിൽ പാതി സ്വന്തം ഇച്ഛയിലും , പാതി പരന്റെ ഇച്ഛയിലും പ്രവർത്തിക്കുന്നവർ വൈശ്യർ - കൃഷിക്കാർ കച്ചവടക്കാർ ഒക്കെ. ഇതിനെല്ലാം അപ്പുറം ബുദ്ധിയിലും ആത്മാവിലും ജീവിക്കുന്ന ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ ഒക്കെയാണ്, ഋഷിമാർ, ആത്മജ്ഞാനമുപദേശിക്കുന്ന ഗുരുക്കന്മാർ ഒക്കെ ആണ് ബ്രാഹ്മണർ. NB: ജാതി നിർമാർജനവുമായി ബന്ധപ്പെട്ട ഞാനൊരു കത്ത് പിഎം നും RSS നും അയച്ചിരുന്നു. (https://vedagramam.blogspot.com/2024/07/letter-to-pmoi-discourage-use-of-caste.html). അതുകൊണ്ടാണോ എന്നറിയില്ല എന്തായാലും  UP യിൽ യോഗി സർക്കാർ ജാതിയെ ഒക്കെ എടുത്ത് കിണറ്റിലിട്ടിട്ടുണ്ട് . "caste ban in up" സെർച്ച് ചെയ്‌താൽ മതി. Uttar Pradesh (UP) has implemented a ban on caste-based political rallie...

ഭാരതീയ ശാസ്ത്രത്തിന്റെ / വേദാന്തത്തിന്റെ പ്രസക്തി (Significance of Bharathiya Science / Vedantha)

മൂന്നു trillion സെല്ലുകൾ ഉണ്ട് ഒരു മനുഷ്യ ശരീരത്തിൽ . ഇതിൽ കേവ ലം ഒരു സെൽ എടുത്താൽ തന്നെ മനുഷ്യനിതുവരെ കണ്ടുപിടിച്ച മുഴുവൻ കണ്ടുപിടുത്തങ്ങളും മൊത്തത്തിൽ ചേർത്ത് വച്ചാലുള്ളതിലുമധികം സങ്കീർണമാണ് . അതുകൊണ്ടു തന്നെ നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ പരിഹാസ്യമാണ് മനുഷ്യന്റെ യുക്തിയും ബുദ്ധിയും ഉപയോഗി ച്ച് പ്രപഞ്ചത്തെ അറിയാൻ ശ്രമിക്കുന്നത് . ലോകത്തെ ശരിയാ യി അറിയാൻ ഒരേയൊരു വഴി ഭാരതീയ ശാസ് ത്രം അഥവാ വേദാന്തം മാത്രം . There are three trillion cells in a human body. Just one of these cells is more complex than the entire inventions made by man race so far. Therefore, trying to understand the universe using human logic and intelligence is as ridiculous as trying to measure the ocean with a measuring cup. The only way to understand the world properly is through Indian science or Vedanta. മത ജീവികളാകട്ടെ തീരെ ബുദ്ധിയോ യുക്തിയോ ഉപയോഗിക്കാത്ത മൂഢന്മാർ - ഏതെങ്കിലും അണ്ട നോ അടകോടനോ പണ്ടെങ്ങാ ണ്ട് എഴുതിപിടിപ്പിച്ചിട്ടുള്ള ഗോത്ര ചിന്തകളും പേറി ...