സൂമ്പയും കൂമ്പയുമൊക്കെ ഏതെങ്കിലും വിദേശികളെ അനുകര്ക്കുന്നതിനു പകരം ഈ ഭാരത പൈതൃകം നൃത്ത ശാസ്ത്രം പാഠഭാഗമാക്കിയാൽ മതി
സൂമ്പയും കൂമ്പയുമൊക്കെ ഏതെങ്കിലും വിദേശികളെ അനുകരിന്നതിനു പകരം ഈ ഭാരത പൈതൃകം നാട്യശാസ്ത്രം പാഠഭാഗമാക്കിയാൽ മതി . ചിരപുരാതനവും അതിനൂതനവും ശാസ്ത്രീയവും ആണ് നാട്യശാസ്ത്രം. എത്രയോ തലമുറകളാൽ കൈമാറ്റം ചെയ്യപ്പെട്ട വിലമതിക്കാനാവാത്ത ഭാരതീയ പൈതൃകം. സൂമ്പയുടെയൊക്കെ നൂറിരട്ടി ഫലം ഉണ്ടാകും. കേവലം ശാരീരിക മെച്ചത്തിനപ്പുറം ബൗദ്ധികവും , ആത്മീയവുമായ ഒട്ടനവധി ഫലങ്ങൾ കൂടി ലഭിക്കും. നമ്മുടെ വിദേശികമാനസികാടിമത്വം ഇനിയുമേറെ വിട്ടുമാറേണ്ടിയിരിക്കുന്നു. Watch a video how it works here: https://www.facebook.com/reel/1278340027337853
Comments
Post a Comment