നമുക്ക് ജാതിയില്ല. ജാതി ചോദിക്കരുത്, പറയരുത്.
- നാരായണഗുരു ഉപദേശിച്ചതു നമുക്ക് ജാതിയില്ല. ജാതി ചോദിക്കരുത്, പറയരുത്. സംഘടിക്കുക ശക്തർ ആവുക എന്നൊക്കെ ആണ്. വിവേകാനന്ദനും അതുതന്നെ ഉപദേശിച്ചു കുറച്ച് കൂടി കടന്നു ജാതി ഭ്രാന്താണ്, ജാതിയുള്ളിടം ഭ്രാന്താലയമാണ്, ജാതിയുള്ളവർ ഭ്രാന്തന്മാർ അവരെ അറപ്പോടെയും വെറുപ്പോടെയും മാത്രമേ ലോകം കാണാവൂ എന്നൊക്കെ ആണ്. ഐക്യത്തിന്റെ അത്യാവശ്യത്തെക്കുറിച്ച് ഒരുപാട് ആവർത്തിച്ച് പറയുന്നുണ്ട് സ്വാമിജി. എന്നിട്ടും ഇതൊന്നും ചെവികൊള്ളാതെ ജാതിവാലും, കാക്കത്തൊള്ളായിരം ജാതി സംഘടനകളും ഒക്കെ ആയി ബുദ്ധിശൂന്യരായി ഹിന്ദു ജന്തുക്കൾ. ഒരേയൊരാശ്വാസം വിവേകാനന്ദദർശനങ്ങളിൽ നിന്നും പിറവികൊണ്ട സംഘം മാത്രം ആണ്. ജാതിയില്ലാതാക്കുന്നതിനും ഭാരതപുത്രന്മാരുടെ ഐക്യത്തിനുമായി പത്തു ദശകത്തോളമായി നിശബ്ദം പ്രവർത്തിച്ചു വരുന്നു. വിദേശ ബീജങ്ങളെയെല്ലാം ഒരു മൂലയ്ക്കാക്കി ഇന്ന് ഭാരതം ഭാരതപുത്രന്മാർ ഭരിക്കുന്നതിനു കാരണവും മറ്റൊന്നല്ല.
- ജാതിയാണ് ഭാരതത്തിന്റെ ക്യാൻസർ. കച്ചവടത്തിനായി ഇവിടെ വന്ന കണ്ട അറബികളും, ഇംഗ്ലീഷുകാരുമൊക്കെ ആയിരം വര്ഷം ഇവിടെ വന്നു നിരങ്ങിയിട്ടു പോയതിനു ഒരേയൊരു കാരണം ഈ ജാതി എന്ന ഭ്രാന്തല്ലാതെ മറ്റെന്താണ്. വിവേകാനന്ദ ദർശങ്ങളിലുടനീളം അദ്ദേഹമിത് ആവർത്തിച്ച് പറയുന്നുമുണ്ട്. സ്വതന്ത്രാനന്തരമാകട്ടെ അറബികളുടെയും, ഇംഗ്ലീഷുകാരുടെയുമൊക്കെ ഇവിടെത്തന്നെയുള്ള അവശിഷ്ടങ്ങൾ ഭാരതം ഭരിച്ചു. 2014 ൽ മോദിജി അധികാരത്തിൽ വന്നത് മുതൽ മാത്രമാണ് ഭാരതത്തെ ഭാരതപുത്രന്മാർ ഭരിക്കാൻ തുടങ്ങിയത് - അഥവാ ഭാരതത്തിനു യഥാർത്ഥത്തിൽ സ്വാതന്ത്രം കിട്ടിയത്.
- ഭാരതത്തിനിന്നാവശ്യം ആവശ്യം NSS SNDP PMS പോലുള്ള കാക്കത്തൊള്ളായിരം ജാതി സംഘടനകൾ അല്ല മറിച്ച് വിവേകാനന്ദനും നാരായണഗുരുവുമൊക്കെ സ്വപ്നം കണ്ട നായാടി മുതൽ നമ്പുതിരി വരെ ഉൾകൊള്ളുന്ന അറബി - ഇംഗ്ലീഷ് - കമ്മി വിദേശ ബീജങ്ങൾ ഒഴികെയുള്ള ഭാരത പുത്രന്മാരുടെ സംഘടന ആണ്.
Comments
Post a Comment