ആപേക്ഷിക സിദ്ധാന്തവും അദ്വൈത വേദാന്തവും
ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തമെന്തെന്നാൽ, നാം ഒരു സിസ്റ്റത്തിന് അകത്തിരുന്നു അതിനെ കുറിച്ച് തന്നെ പഠിക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല, മറിച്ച് ആ സിസ്റ്റത്തിന് പുറത്തു വന്നു നോക്കിയാൽ മാത്രമേ ആ സിസ്റ്റത്തെ പൂർണമായും മനസിലാക്കാനാവു എന്നതാണ്. ഭൗതിക ശാസ്ത്രത്തിൽ മാത്രമല്ല ആദ്ധ്യാത്മിക ശാസ്ത്രത്തിലും ഇത് ശരി തന്നെ. നാം പ്രാപഞ്ചികരായിരിക്കുന്നിടത്തോളം നമുക്ക് ബ്രഹ്മത്തെ അറിയാനാവില്ല. നാം എപ്പോൾ പ്രാപഞ്ചികതയില്നിന്നും പുറത്തുവന്നു അന്വേഷിക്കുന്നുവോ അപ്പോഴേ ബ്രഹ്മത്തെ അനുഭവവേദ്യമാവു.
Comments
Post a Comment