Posts

Showing posts from May, 2024

കേരളത്തിൽ ഹിന്ദു സമുദായ സംഘടനയുടെ ആവശ്യകത

ജാതിദുരന്തം ഭാരതത്തിനുണ്ടാക്കിയ നഷ്ടങ്ങൾ ഭീമമാണ്. ആയിരം വർഷം കണ്ട അറബികളുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം അടിമകളായി ജീവിക്കേണ്ടിവന്നു ഭാരതീയർക്ക്. സ്വതന്ത്രാനന്തരമാകട്ടെ 2014ൽ മോദിജി അധികാരത്തിലെത്തുന്നതുവരേക്കും അവരുടെ അവശിഷ്ടങ്ങളുടെ ഭരണവും. എവിടുന്നോ വലിഞ്ഞുകേറിവന്ന സംഘടിത വൈദേശിക ശക്തികൾ സ്വാതന്ത്രത്തിനു മുൻപുവരെ ഭാരതീയരെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നെങ്കിൽ സ്വതന്ത്രാനന്തരം അവരുടെ അവശിഷ്ടങ്ങൾ അത് തുടർന്ന് പോരുന്നു. മയക്കുമരുന്നുകടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം, ലവ് ട്രാപ് ജിഹാദ്, രാഷ്ട്രവിരുദ്ധപ്രവർത്തനങ്ങൾ, ഭീകരവാദപ്രവർത്തനങ്ങൾ, സ്ത്രീപീഢനം ഇതെല്ലം ഒരു പ്രേത്യേക വിഭാഗത്തിന്റെ കുലത്തൊഴിലാണല്ലോ ഇപ്പോൾ. സംഘടിതരല്ലാതെ ജാതി, രാഷ്ട്രീയം ഒക്കെയായി വിഘടിച്ച് നിൽക്കുന്നതാണ് ഹിന്ദുക്കളുടെ എക്കാലത്തെയും പരാജയം. വിവേകാനന്ദ സ്വാമിയുടെയും നാരായണഗുരുവിന്റെയുമൊക്കെ പ്രവർത്തനഫലമായി ജാതിഭ്രാന്തിനു തടയിടാൻ കുറെയൊക്കെ സാധ്യമായിട്ടുണ്ടെങ്കിലും ഇപ്പോഴും നാനാവിധ ജാതി സംഘടനകളിൽ കുടുങ്ങിത്തന്നെ ആണിപ്പോഴും ഭാരതത്തിന്റെ കിടപ്പ്. - നാരായണഗുരു ഉപദേശിച്ചതു നമുക്ക് ജാതിയില്ല. ജാതി ചോദിക്കരുത്, പറയ...

കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങൾ

 വളരെ പരിമിതമായവ അറിവ് മാത്രമേ പഞ്ചേന്ദ്രിയഗ്രാഹ്യമായുള്ളൂ. ഉദാ: 20 ഹെർട്സിനും 20000 ഹെർട്സിനും ഇടയിലുള്ള ശബ്ദം മാത്രമേ നമ്മുടെ ചെവികളിലൂടെ ഗ്രാഹ്യയോഗ്യമാവു. അതിനു പുറത്തുള്ള ഒരു ശബ്ദവും ഗ്രാഹ്യമല്ല. കണ്ണുകൾക്കാവട്ടെ എലെക്ട്രോമാഗ്നെറ്റിക് സ്‌പെക്ടര്ത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമായ ധവളപ്രകാശം മാത്രമേ കാണാനാവൂ. അതിനു മുകളിലും താഴെയുമുള്ള ഒന്നും തന്നെ ദൃശ്യഗോചരമല്ല. മൂക്കിലൂടെ മണമായാലും, നാവിലൂടെ രുചി ആയാലും സ്പര്ശമായാലുമൊക്കെ ഇങ്ങനെ തന്നെ പരിമിതമാണ്. ഒരു മണൽത്തരി എടുത്താൽ പോലും വര്ഷങ്ങളോളം പഠിക്കാനുണ്ടെന്നിരിക്കെ എത്രയൊക്കെ ജന്മങ്ങളെടുത്ത് പഠിച്ചാലും അറിവ് അപൂര്ണമായി തന്നെ ഇരിക്കും. അതുകൊണ്ടു മനുഷ്യ ബുദ്ധിയും തുലോം പരിമിതം തന്നെ. നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ പരിഹാസ്യമാണ് നമ്മുടെ ബുദ്ധി ഉപയോഗിച്ച് പ്രപഞ്ചത്തെ അളക്കാൻ ശ്രമിച്ചാലുള്ള അവസ്ഥ. ഈ പരിമിതികളെ ഒക്കെ മറികടന്നു ത്രിവിധ ദുഃഖ ആത്യന്തിക നിവൃത്തി അനുഭവവേദ്യമാകുന്നതിനെയാണ് മോക്ഷമെന്നു പറയുന്നത്. ആ അതുകൊണ്ടുള്ള നേട്ടമെന്നാൽ ആത്യന്തികമായ ദുഃഖ നിവൃത്തി തന്നെ. അതിനുള്ള വഴികൾ ആണ് കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങൾ. ഏത...

ആപേക്ഷിക സിദ്ധാന്തവും അദ്വൈത വേദാന്തവും

 ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തമെന്തെന്നാൽ, നാം ഒരു സിസ്റ്റത്തിന് അകത്തിരുന്നു അതിനെ കുറിച്ച് തന്നെ പഠിക്കാൻ  ശ്രമിച്ചാൽ വിജയിക്കില്ല, മറിച്ച് ആ സിസ്റ്റത്തിന് പുറത്തു വന്നു നോക്കിയാൽ മാത്രമേ ആ സിസ്റ്റത്തെ പൂർണമായും മനസിലാക്കാനാവു എന്നതാണ്. ഭൗതിക ശാസ്ത്രത്തിൽ മാത്രമല്ല ആദ്ധ്യാത്മിക ശാസ്ത്രത്തിലും ഇത് ശരി തന്നെ. നാം പ്രാപഞ്ചികരായിരിക്കുന്നിടത്തോളം നമുക്ക് ബ്രഹ്മത്തെ അറിയാനാവില്ല. നാം എപ്പോൾ പ്രാപഞ്ചികതയില്നിന്നും പുറത്തുവന്നു അന്വേഷിക്കുന്നുവോ അപ്പോഴേ ബ്രഹ്മത്തെ അനുഭവവേദ്യമാവു.