ജാതിദുരന്തം എന്ന ഭാരതത്തിന്റെ കാൻസർ
ജാതിദുരന്തം എന്ന ഭാരതത്തിന്റെ കാൻസർ
ഭാരതത്തിന്റെ കാൻസർ എന്നറിയപ്പെടുന്നത് ജാതിയാണ്. കണ്ട അറബികളും, യുറോപ്യന്മാരുമെല്ലാം ആയിരത്തോളം വർഷങ്ങൾ ഭാരതത്തെ അടിമപ്പെടുത്തി ഇവടെ വന്നു നിരങ്ങിയിട്ടു പോകാനിടയായതിന് ഒരേയൊരു കാരണമേയുള്ളു - ജാതി ദുരന്തം കാരണമുണ്ടായ ഭാരതീയരുടെ അനൈക്യം. ജാതി ചോദിക്കരുത് പറയരുത്, നമുക്ക് ജാതിയില്ല, ജാതിയെന്നത് മിത്താണ് എന്ന് നാരായണഗുരുവും, ജാതി ഭ്രാന്താണ്, ജാതികൊണ്ടുനടക്കുന്നവർ ഭ്രാന്തന്മാരാണ്, ജാതിയുള്ളിടം ഭ്രാന്താലയമാണ്, ജാതിയുംകൊണ്ട് നടക്കുന്നവരെ അറപ്പോടെയും വെറുപ്പോടെയും മാത്രമേ കാണാവൂ എന്ന് വിവേകാനന്ദനും പറഞ്ഞത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ജാതി അടിസ്ഥാനത്തിലുള്ള യാതൊരുവിധ സംരംഭവും ഭാരതത്തിൽ വിജയിക്കുകയില്ലെന്നു മാത്രവുമല്ല ഗുണത്തേക്കാളേറെ ഭാരതത്തിനും, വേദാന്തത്തിനും ദോഷവും ചെയ്യും, മറിച്ച് പറയൻ മുതൽ നമ്പൂതിരി വരെ ഉൾക്കൊള്ളുന്ന ഭാരതപുത്രന്മാരുടെ (നമ്മെ ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ പേരിന്റെ സ്ഥാനത്തു അറബി, ഇംഗ്ലീഷ് പേരുള്ള സംഘടിത വിദേശ ബീജങ്ങളൊഴികെ ഉള്ളവർ) ഉന്നമനത്തിനായി വേണം നാം പരിശ്രമിക്കേണ്ടത്. നരസേവാ തന്നെ നാരായണ സേവാ. എന്ന് ജാതിയെല്ലാം മാറ്റിവച്ച് ഭാരതപുത്രന്മാർ പരസ്പരം സഹായിക്കാനും, സഹകരിക്കാനും, സഹവസിക്കാനും പഠിക്കുന്നുവോ ആന്നു മാത്രമേ ഹിന്ദുക്കൾ രക്ഷപ്പെടൂ. അതുവരെ കണ്ട പരദേശികളും അവരുടെ ഇവിടുത്തെ അവശിഷ്ടങ്ങളും ഒക്കെ അടിമകളാക്കി ചൂഷണം ചെയ്യുന്നത് തുടരും.
കണ്ട അറബികളും, യുറോപ്യന്മാരുമെല്ലാം ആയിരത്തോളം വർഷങ്ങൾ ഭാരതത്തിൽ വന്നു നിരങ്ങിയിട്ടു പോകാനിടയായ ഒരു സാഹചര്യത്തിന് ഒരേയൊരു കാരണമേയുള്ളു - ഭാരതീയരുടെ അനൈക്യം. അനൈക്യത്തിന് ഒരേയൊരു കാരണം ഇവിടെ നിലനിന്നിരുന്ന ജാതി ദുരന്തം (ഞാൻ പറഞ്ഞതല്ല - വിവേകാനന്ദൻ). ഇപ്പോഴും ജാതിവാൽ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ഒരുപാടുപേരെ കാണാം ഭാരതത്തിലങ്ങോളമിങ്ങോളം, പ്രത്യേകിച്ച് കേരളത്തിൽ. ശ്രുതികളിൽ പറയുന്ന വർണ്ണവുമായി ജാതിക്കു പുലബന്ധംപോലുമില്ലെന്നോർക്കണം. "ചാതുർവർണ്യം മയാസ്രിഷ്ടം ഗുണകർമ്മവിഭാഗശഃ" എന്നാണു ഗീതയിൽ ഭഗവാൻ ചാതുർവർണ്യത്തെ പറഞ്ഞിരിക്കുന്നത് : അതായത് വർണ്ണം സകല ജിവികൾക്കും ഉള്ളതുതന്നെ, പക്ഷെ അത് സത്വ - രാജോ -തമോ ഗുണങ്ങളുടെ ആധിക്യത്തിനും കർമ്മത്തിനും അടിസ്ഥാനത്തിലാണെന്ന് മാത്രം. അതായത് സ്വന്തം ഇച്‌ഛാ ശക്തിയിൽ മാത്രം പ്രവർത്തിക്കുന്നവർ ക്ഷത്രിയർ ഉദാ: ഒരുപാട് പേർക്ക് ജോലി നൽകുന്ന കമ്പനിയുടെ സംരംഭകൻ, സിഇഒ നിലയിലുള്ളവർ, IAS, മന്ത്രി നിലയിലുള്ളവർ ഒക്കെ ആണ് ക്ഷത്രിയർ എന്ന് പറയാവുന്നത്. മറ്റാരുടെയെങ്കിലും ഇച്‌ഛാ ശക്തിക്കനുസൃതമായി പ്രവർത്തിക്കുന്നവർ - ഉദാ: ഗവണ്മെന്റ് ജോലിക്കാർ, പ്രൈവറ്റ് കമ്പനി ജോലിക്കാർ, മറ്റെല്ലാവിധജോലിക്കാരും മറ്റാരുടെയോ ഇച്‌ഛാശക്തിയിൽ പ്രവർത്തിക്കുന്നതിനാൽ ശുദ്രന്മാരിൽ പെടും. ഇനി ഇതിനു രണ്ടിനുമിടയിൽ ഉള്ള കൃഷിക്കാർ, വ്യാപാരികൾ തുടങ്ങിയവരാകട്ടെ വൈശ്യരിലും പെടും. ഇതിനൊക്കെ പുറത്തുള്ള ബുദ്ധിയിലും, ആത്മാവിലുമൊക്കെ ജീവിക്കുന്ന ഋഷിമാർ, ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ തുടങ്ങിയവരൊക്കെ ബ്രാഹ്മണരും ആകും. ഇതാണ് വേദാന്തത്തിലെ ചാതുർവർണ്യമെന്നത്. ഇനി ഈ വർണങ്ങളിൽ ഉള്ളവർ ആരും തന്നെ മോശക്കാരോ താഴേക്കിടയിലുള്ളവരോ ആയി ഒരിക്കലും വേദാന്തത്തിൽ എവിടെയും പറയുന്നില്ല. ഓരോരുത്തരും അവനവന്റെ കർമ്മ ഫലം അനുസരിച്ച് അവരുടെ ജഗത് ദർശനം പൂർത്തിയാക്കട്ടെ. അതിനു പകരം വലിയൊരു വിഭാഗം ജനപഥത്തെ കിഴജാതിയെന്നും പറഞ്ഞു ചെറിയൊരു വിഭാഗം ചവിട്ടി മെതിച്ചതിന്റെ കർമ്മ ഫലമാണ് കണ്ട അണ്ടനും ആടകോടാനുമെല്ലാം ഭാരതഭൂമിയിൽ ആയിരം വര്ഷം കയറി നിരങ്ങാനുണ്ടായ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഇപ്പോഴും അച്ഛന്റെ പേരിന്റെ സ്ഥാനത്തു അറബിപേരും, ഇംഗ്ലീഷ്‌പേരുകളുമൊക്കെ ഉള്ള അവരുടെ നാറുന്ന അവശിഷ്ടങ്ങൾ ഐക്യമില്ലാത്ത നമ്മെ സംഘടിതമായി ചൂഷണം ചെയ്യുന്നതും, കൊള്ളനടത്തുന്നതും, അടിമകളാക്കി ഭരണം കൈയ്യാളുന്നതുമൊക്കെ നിത്യസംഭവമാണല്ലോ. ഐക്യമത്യമല്ലാതെ യാതൊരു പ്രതിവിധിയുംഇതിനില്ല. എന്ന് ഹിന്ദുക്കൾ ജാതിദുരന്തത്തെ (ഭ്രാന്തിനെ) കൈവെടിഞ്ഞു, സംഘടിക്കാനും, ശക്തരാവാനും, പരസ്പരം സഹായിക്കാനും, സഹകരിക്കാനും ഒക്കെ തയ്യാറാവുന്നുവോ അന്ന് മാത്രമേ ഹിന്ദുക്കൾ രക്ഷപ്പെടൂ. അല്ലാത്തിടത്തോളം കാലം ഏതെങ്കിലും വൈദേശിക ശക്തികളുടെയോ അവരുടെ അവശിഷ്ടങ്ങളുടെയോ അടിമകളായി കാലം കഴിക്കേണ്ടിവരും സംശയമില്ല.
Comments
Post a Comment