Posts

ഈശ്വരാനുണ്ടോ ?. ഏറ്റവും വലിയ യുക്തിവാദികൾ ഋഷിമാർ !

Image
ഏറ്റവും വലിയ യുക്തിവാദികൾ ഋഷിമാർ ! ഈശ്വരാനുണ്ടെങ്കിൽ അത് അനുഭവവേദ്യമാവണം . അനുഭവവേദ്യമല്ലാത്ത ഒ രീശ്വരനെ ആർക്കു വേണം, അതിനെ എങ്ങനെ ആരാധിക്കാനാണ് , വിശ്വസിക്കാനാണ് , അതുകൊണ്ട് എന്ത് നേട്ടമാണ് നമുക്കുണ്ടാവുക , സമൂഹത്തിനുണ്ടാവുക ?. വല്ലവരും വല്ല തുമൊക്കെ പുസ്തകത്തിലെഴുതിവച്ചിട്ടുണ്ടെന്നും പറഞ്ഞു അതെല്ലാം അപ്പാടെ അങ്ങ് കണ്ണുമട ച്ച് വിശ്വസിക്ക ണ മെങ്കിൽ വല്ല കണ്ണുപൊട്ട നോ മന്ദ ബുദ്ധി യോ ആയിരിക്കണം . കണ്ണുമടച്ച് വിശ്വസിക്കാൻ ആര് പറഞ്ഞാലും അവിടെ നിന്നും ഓടി പൊയ്ക്കൊള്ളുക . അല്ലെങ്കിൽ വലിയ കുഴിയിലായിരിക്കും നിങ്ങൾ ചെന്ന് ചാടുന്നത്. സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിച്ച് വിശകലനം ചെയ്തു തനിക്ക് ശരി എന്ന് ഉറപ്പുള്ളത് മാത്രമെടുക്കുക എന്നാണു ഭാരതീയ ശാസ്ത്രങ്ങ ളെല്ലാം തന്നെ ഉപദേശിക്കുന്നത് . ഉദാഹരണത്തിന് ഗീതോപദേശമെല്ലാം കഴിഞ്ഞു അര്ജുനനോട് കൃഷ്ണൻ ഗീതയിൽ ഉപദേശിക്കുന്നത് കാണുക : " അല്ലയോ അർജുനാ , ഞാനാണ് ഇതെ ല്ലാം പറഞ്ഞത് എന്ന് കരുതി നീ ഇതെല്ലാം അപ്പാടെ എടുക്കരുത് , മറിച്ച് നീ നിന്റെ തന്നെ സ്വന്തം ബുദ്ധിയും യുക്തി യും ഉ...